Advertisement
തീരാവേദനയിൽ ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് രോഗികൾ.സൗജന്യ കുത്തിവയ്പ് മുടങ്ങിയിട്ട് നാലുമാസം.രണ്ടാഴ്ചയിൽ ഒരിക്കൽ വേണ്ടത് 25,000 രൂപയുടെ കുത്തിവയ്പ്.മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമില്ല
രോഗവുമായി മല്ലിടുന്നത് അരലക്ഷത്തോളം പേർ. നട്ടെല്ലിനെയും ഇടുപ്പുകളെയും ബാധിക്കുന്ന അപൂർവ ജനിതക രോഗമാണ് ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ്. കടുത്ത വേദനയിലാണ് രോഗത്തിന്റെ 25,000 രൂപ ചിലവുവരുന്ന രണ്ടു കുത്തിവയ്പ്പാണ് ഒരാൾക്കു ഒരുമാസം വേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സൗജന്യമായി നൽകിയിരുന്ന കുത്തിവെപ്പാണ് നാലുമാസമായി മുടങ്ങിയത്
സംസ്ഥാനത്ത് രോഗവുമായി മല്ലടിക്കുന്നത് അരലക്ഷത്തിലേറെ പേർ. സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയാണ് മരുന്ന് സൗജന്യമായി ലഭ്യമാക്കിയത് . ഈ സാമ്പത്തിക വർഷം മുതൽ മരുന്നുകൾ ലഭ്യമാക്കിയിട്ടില്ല



























