Advertisement
മദ്യപിച്ച് വാഹനം ഓടിക്കുന്നത്.സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന വിവരങ്ങൾ പുറത്ത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം റൂറലിൽ.1556 കേസുകളാണ് റിപ്പോർട്ട് ചെയ്തത്
മധ്യകേരത്തിലും തെക്കൻ കേരളത്തിലും ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.നെടുമ്പാശ്ശേരി വാഹനാപകടത്തിന് പിന്നാലെയാണ് പരിശോധന ആരംഭിച്ചത്





























