27.5 C
Kollam
Sunday 18th October, 2026 | 11:22:19 PM
Home News Kerala മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

ആറ്റിങ്ങൽ. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ.മദ്യപിച്ച വാഹനം ഓടിക്കുന്നുണ്ടോ എന്ന് നടത്തി പരിശോധനയിലാണ് ഇരുവരും പിടിയിലായത്.കാർത്തിക എന്ന ബസ്സിലെ ഡ്രൈവറും, അറപ്പുര എന്ന ബസ്സിലെ കണ്ടക്ടറും ആണ് പിടിയിലായത്

ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പുമായി ആലോചിച്ചു വരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here