Advertisement
അടൂര്‍. വാഹനത്തിൽ 16 കാരന്റെ അഭ്യാസ പ്രകടനം. ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് റീൽസ് ചിത്രീകരണവും. രക്ഷകർത്താവിനെതിരെയും വാഹനങ്ങൾ കൈമാറിയവർക്കെതിരെയും കേസ്. കാറും ബൈക്കും പോലീസ് കസ്റ്റഡിയിൽ
എഴംകുളം നെടുമൺ പാലമൂട്ടിൽ രജീന നൗഷാദ് (52), കൊല്ലം പാതിരിക്കൽ രവീന്ദ്രൻ (65) എന്നിവർക്കെതിരെയാണ് അടൂർ ട്രാഫിക് പോലീസ് കേസെടുത്തത്

































