26.1 C
Kollam
Thursday 5th November, 2026 | 10:13:07 AM
Home Lifestyle Entertainment 43 കാരിയായ റിമി; ഏഴുവയസിന്റെ വ്യത്യാസമോ; 20 വര്ഷമായി ഫിറ്റ്നെസ് മേഖലയിൽ; ലിബിനെ കൂടുതൽ അറിയാം

43 കാരിയായ റിമി; ഏഴുവയസിന്റെ വ്യത്യാസമോ; 20 വര്ഷമായി ഫിറ്റ്നെസ് മേഖലയിൽ; ലിബിനെ കൂടുതൽ അറിയാം

Advertisement

മലയാളികളുടെ പ്രിയ ഗായിക റിമി ടോമി ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. മുംബൈ മലയാളിയും ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ലിബിൻ മാത്യു ആണ് വരൻ.

നിലവിൽ തന്റെ ഫിറ്റ്നസ് കോച്ച് കൂടിയാണ് ലിബിൻ. നവംബറിൽ വിവാഹം നടക്കുമെന്നും ഡോംബിവിലിയിലെ ഒരു പള്ളിയിലായിരിക്കും ചടങ്ങുകളെന്നും റിമി പറഞ്ഞു.

“ഞങ്ങളുടെ വിവാഹം നവംബറിലാണ്. വരൻ ബോംബെയിലാണ്. മലയാളിയാണ്. ബോഡി ബിൽഡറും ട്രെയിനറുമാണ്. ഇപ്പോൾ എന്റെ കോച്ചാണ്. പേര് ലിബിൻ മാത്യു,” എന്നായിരുന്നു റിമിയുടെ വാക്കുകൾ.

വിവാഹം വളരെ ലളിതമായി നടത്താനാണ് ഇരുവരുടെയും തീരുമാനം. സിനിമാ-സംഗീത മേഖലയിൽ നിന്നുള്ള നിരവധി ആളുകളെ ക്ഷണിച്ച് വലിയ ആഘോഷമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യമായ ചടങ്ങായിരിക്കും വിവാഹമെന്നും റിമി വ്യക്തമാക്കി.അതേസമയം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ചും ചർച്ചകൾ ഉണ്ട്. അതേസമയം ലിബിനും റിമിയും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ ലിബിനെക്കാൾ റിമി പ്രായം കൊണ്ട് മുൻപിൽ ആണെന്നും ചർച്ചകൾ ഉണ്ട്. ലിബിന്റെ പ്രായം എവിടെയും വെളിപ്പെടുത്തിയിട്ടില്ല എങ്കിലും റിമിക്ക് പ്രായം 43 ആണ്.

20 വര്ഷക്കാലമായി ലിബിൻ ഫിറ്റ്നസ് മേഖലയിലുണ്ട്. ഒരു യൂട്യൂബർ കൂടിയ ലിബിന്
19k followers ആണുള്ളത്. India’s First Natural Physique Model Champion,
High Performance Lifestyle Coach എന്നാണു ലിബിനെ കുറിച്ച് ലഭ്യമായ വിവരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here