Advertisement
കോഴിക്കോട്. കൊയിലാണ്ടിയിൽ ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്. പൊയിൽക്കാവ് സ്വദേശി ആദിത്യയ്ക്കാണ് പരിക്കേറ്റത്. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. അപകടമുണ്ടാക്കിയത് കോഴിക്കോട്–കണ്ണൂർ റൂട്ടിലെ കൃതിക ബസ്
കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു. ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് കൊയിലാണ്ടി പൊലീസ്































