Advertisement
തിരുവനന്തപുരം :ദമ്പതിമാർ സഞ്ചരി ച്ചിരുന്ന ഓട്ടോ തിരുവനന്തപുരം വട്ടപ്പാറയിൽ തോട്ടിലേക്ക് മറിഞ്ഞു. ഭർത്താവ് വിദ്യാധരനെ (65) കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി. വൈകിട്ട് പെയ്ത കനത്ത മഴയിൽ ആണ് സംഭവം. ഫയർഫോഴ്‌സ് സ്ഥലത്ത് തിര ച്ചിൽ നടത്തുകയാണ്.

































