28.2 C
Kollam
Wednesday 21st October, 2026 | 12:49:48 PM
Home News Breaking News കോട്ടയം പാമ്പാടിയിൽ വാഹനാപകടം: രണ്ട് മരണം

കോട്ടയം പാമ്പാടിയിൽ വാഹനാപകടം: രണ്ട് മരണം

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ രണ്ട് മരണം. വടക്കുന്നേൽ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 9ഓടെ പാമ്പാടിയിൽ പതിമൂന്നാം മൈലിന് സമീപമാണ് അപകടമുണ്ടായത്. കുമളി ഭാ​ഗത്തേക്ക് യാത്രചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിൽ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here