26.1 C
Kollam
Thursday 5th November, 2026 | 10:38:11 AM
Home News Kerala കൊച്ചിയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ലക്ഷങ്ങളുടെ ലഹരിവേട്ട

കൊച്ചിയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ലക്ഷങ്ങളുടെ ലഹരിവേട്ട

rep image
Advertisement

കൊച്ചി.മണിക്കൂറുകളുടെ ഇടവേളയില്‍ ലക്ഷങ്ങളുടെ ലഹരിവേട്ട. മുഖ്യലഹരിവിതരണക്കാരായ മൂന്ന് പേര്‍ പിടിയില്‍.അര്‍ധരാത്രി ലഹരിവിതരണത്തിനെത്തിയ മുളവുകാട് സ്വദേശി പിടിയിലായി.പൊന്നാരിമംഗലം സ്വദേശി ബ്രഹ്‌മദത്തനില്‍ നിന്ന് എംഡിഎംഎ പിടികൂടി.ലഹരിവില്‍പനയിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍

ബ്രഹ്‌മദത്തന്‍ നയിച്ചിരുന്നത് ആഡംബര ജീവിതം.35 ഗ്രാം MDMA യുമായി 2 പാലക്കാട് സ്വദേശികളും ഇന്നലെ പിടിയിലായി.സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇരുവരും പിടിയിലായത്

ലോഡ്ജ് വാടകയ്‌ക്കെടുത്തായിരുന്നു ലഹരിവില്‍പന.ലഹരിയുപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here