28.5 C
Kollam
Monday 26th October, 2026 | 10:41:29 AM
Home News Kerala ലഹരിക്കടത്ത് സംഘങ്ങൾ തമ്മിൽ തല്ല്

ലഹരിക്കടത്ത് സംഘങ്ങൾ തമ്മിൽ തല്ല്

Advertisement

കോഴിക്കോട്.ലഹരിക്കടത്ത് സംഘങ്ങൾ തമ്മിൽ തല്ല്. കുറ്റ്യാടിയിൽ ലഹരിസംഘങ്ങൾ തമ്മിലടിച്ചു. വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു. രക്ഷപ്പെടാനായി വാഹനം ഓടിച്ച് കയറ്റിയത് പൊലീസ് സ്റ്റേഷനിൽ. അപകടത്തിൽപെട്ട വാഹനത്തിൽ നിന്നും MDMA പിടികൂടി. 3 പേർ കസ്റ്റഡിയിൽ. 2 പേർക്കായി തെരച്ചിൽ ഊർജിതമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here