27.2 C
Kollam
Sunday 1st November, 2026 | 09:14:03 AM
Home News Breaking News മദ്യം വാങ്ങാൻ പണം നൽകാതിരുന്ന അമ്മയെ മകൻ ക്രൂരമായി അടിച്ചു കൊന്നു

മദ്യം വാങ്ങാൻ പണം നൽകാതിരുന്ന അമ്മയെ മകൻ ക്രൂരമായി അടിച്ചു കൊന്നു

Advertisement

കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. ഫോർട്ട് കൊച്ചിയിലാണ് സംഭവം. മകൻ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) മർദിച്ച് കൊന്നത്. വീട്ടിലെ ​ഗ്യാസ് സിലിണ്ടർ സഹോദരന് നൽ‌കിയതിൻ‌റെ പ്രതികാരവും ഇയാൾക്കുണ്ടായിരുന്നു .
ഇന്നലെ രാത്രി തന്നെ കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ലക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here