28.5 C
Kollam
Monday 26th October, 2026 | 10:46:45 AM
Home News Breaking News ഭിന്നശേഷി വിഭാഗത്തിലെ സഹോദരിയെ നോക്കാനാവുന്നില്ല, കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

ഭിന്നശേഷി വിഭാഗത്തിലെ സഹോദരിയെ നോക്കാനാവുന്നില്ല, കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

Advertisement

തൃശൂർ .ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര(64), സഹോദരൻ അപ്പു (57 ) എന്നിവർ മരിച്ച നിലയിൽ. ഇന്ദിര ഭിന്നശേഷിക്കാരിയാണ് ; സഹോദരൻ ചുമട്ടുതൊഴിലാളിയും

സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണം. കൈ ഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്. അപ്പു തൂങ്ങിമരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here