27 C
Kollam
Saturday 24th October, 2026 | 09:13:34 AM
Home News Breaking News ചാരുംമൂട്ടില്‍ അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

ചാരുംമൂട്ടില്‍ അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

ആലപ്പുഴ. ചാരുംമൂട് ഇടക്കുന്നം സ്വദേശി ജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകളെ കുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജയകുമാരിക്ക് കുത്തേറ്റത്./ മരുമകൻ ജോജി ജോസഫ് ആണ് കുത്തിയത്

ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സംഭവം. കുത്തേറ്റ് ജയകുമാരി തൊട്ടടുത്ത വീടിനെ മുറ്റത്തേക്ക് ഓടി എത്തിയെങ്കിലും മരിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here