27.2 C
Kollam
Sunday 1st November, 2026 | 10:03:39 AM
Home News Local ചേന്നല്ലൂര്‍ ഫാഷന്‍ഹോംസിന്റെ പുതിയ സംരംഭമായ ടെറാസോ ഇന്ന് തുറക്കും

ചേന്നല്ലൂര്‍ ഫാഷന്‍ഹോംസിന്റെ പുതിയ സംരംഭമായ ടെറാസോ ഇന്ന് തുറക്കും

Advertisement

ഓച്ചിറ. ചേന്നല്ലൂര്‍ ഫാഷന്‍ഹോംസിന്റെ പുതിയ സംരംഭമായ ടെറാസോ ഇന്ന് തുറക്കും. വൈകിട്ട് നാലിന് മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. സിആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഉല്ലാസ് കോവൂര്‍ എംഎല്‍എ ചേന്നല്ലൂര്‍ ഐക്കണ്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
സിആര്‍ മഹേഷ് എംഎല്‍എ, പുനലൂര്‍ സോമരാജന്‍, രാജേഷ് അഗര്‍വാള്‍ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്നത്.
28വര്‍ഷ പാരമ്പര്യമുള്ള ചേന്നല്ലൂര്‍ ഒരുക്കുന്ന അതിവിശാലവും കേരളത്തിലെ ഏറ്റവും മികച്ചതുമായ ടൈല്‍സ് ഗ്രാനൈറ്റ് സാനിറ്ററി എംപോറിയത്തില്‍ ഏറ്റവും ആധുനിക ഭവനങ്ങളുടെ ശൈലികളും ചേര്‍ച്ചയും പരിചയപ്പെടാനും ബജറ്റിനിണങ്ങുന്ന ടൈലുകളും ഗ്രാനൈറ്റുകളും സാനിറ്ററി വസ്തുക്കളും തിരഞ്ഞെടുക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന് എംഡി മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here