25.5 C
Kollam
Monday 10th August, 2026 | 11:21:10 PM
Home News Local നിരണം പഞ്ചായത്തിലേക്ക് സി ടി എം ട്രസ്റ്റിന്റെ കരുതലിന്റെ കൈത്താങ്ങ്

നിരണം പഞ്ചായത്തിലേക്ക് സി ടി എം ട്രസ്റ്റിന്റെ കരുതലിന്റെ കൈത്താങ്ങ്

ഓച്ചിറ: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം വീട് ഉപേക്ഷിച്ച് മാന്നാർ സെന്റ് പീറ്റേഴ്സ് കാത്തോലിക് ചർച്ച് ക്യാമ്പിൽ കഴിയുന്ന നിരണം നിവാസികളായ 54 കുടുംബങ്ങൾക്ക് ചേന്നല്ലൂർ സിറ്റി എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങാൻ , വസ്ത്രങ്ങൾ കാലികൾക്കുള്ള തീറ്റ അടക്കമുള്ള ഉൽപ്പന്നങ്ങളുമായി ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു അയച്ചു.
മെഹർഖാൻ ചേന്നല്ലൂർ, കെ എസ് പുരം സത്താർ, വർഗീസ് , ഷാജി പന്മന തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here