26.1 C
Kollam
Thursday 5th November, 2026 | 10:32:04 AM
Home News Local ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ അതിനൂതനവും വിശാലവുമായ ഷോറും ടെറാസോ തുറന്നു

ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ അതിനൂതനവും വിശാലവുമായ ഷോറും ടെറാസോ തുറന്നു

Advertisement

ഓച്ചിറയിൽ 28 വർഷ മായിപ്രവർത്തിക്കുന്ന ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ അതിനൂ തനവും വിശാലവുമായ ഷോറും ടെറാസോ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സി. ആർ. മഹേഷ് എം.എൽ.എ അ ദ്ധ്യക്ഷനായി.

ഓച്ചിറ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് ഗീതാകുമാ രി, ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. കൃഷ്ണകുമാർ, വൈസ് പ്രസിഡ ന്റ് സെവന്തി കുമാരി, പത്തനാ പുരം ഗാന്ധി ഭവൻ ഡയറക്ടർ പു

നലൂർ സോമരാജൻ, ഓജസിഗ്രാ നൈറ്റ് ആൻഡ് മാർബിൾസ് ഉ ടമ രാജേഷ് അഗർവാൾ, ഓച്ചി റ പരബ്രഹ്മ ക്ഷേത്ര ഭരണ സ മിതി സെക്രട്ടറി ബി.എസ്.വി നോദ് കൊടുങ്ങല്ലൂർ ഗുരുദർശന മഠം സ്വാമി സുഖകാശാനന്ദ സ രസ്വതി, ഞക്കനാൽ ശാലോം മാർത്തോമ പള്ളി വികാരി റവ. ഗീവർഗ്ഗീസ് മാത്യു കേരള ജമാ അത്ത് കൊല്ലം ജില്ലാ സെക്രട്ട റി ഹംസ സഖാഫി മണപ്പള്ളി, ബി.ജെ.പി. ജില്ലാ ജനറൽ സെ ക്രട്ടറി വി.എസ്. ജിതിൻ ദേവ്, കേരള ബാർ കൗൺസിൽ അം ഗം അഡ്വ. എൻ. കൃഷ്ണകുമാർ തുട ങ്ങിയവർ സംസാരിച്ചു.സമ്മേള

നത്തിൽ ത്രിതല പഞ്ചായത്ത് ഭ രണസമിതി അംഗങ്ങൾ, രാഷ്ട്രീ യ- സാമൂഹ്യ- സാംസ്കാരിക സം ഘടന ഭാരവാഹികൾ, വ്യാപാര – വ്യവസായ സംഘടനാപ്രതിനി ധികൾ തുടങ്ങിയവർ പങ്കെടുത്തു. ടെറാസോ എം.ഡി. മെഹർഖാ ൻ ചേന്നല്ലൂർ സ്വാഗതവും പ്രോ ഗ്രാം കമ്മിറ്റി കൺവീനർ ഷാജി പന്മന നന്ദിയും പറഞ്ഞു. ചേന്ന ല്ലൂർഐക്കൺ അവാർഡ് ജേതാ ക്കളായ സി.ആർ. മഹേഷ് എം. എൽ.എ, പുനലൂർ സോമരാജൻ, രാജേഷ് അഗർവാൾ, വെറൈറ്റി ഫാർമർ സുജിത്ത് എന്നിവർക്ക് മന്ത്രി ഷിബു ബേബിജോൺ അ വാർഡുകൾ സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here