27.8 C
Kollam
Tuesday 6th October, 2026 | 08:01:53 AM
Home News Local ഓച്ചിറ കാളകെട്ട് ഉത്സവം; പ്രാദേശിക അവധി

ഓച്ചിറ കാളകെട്ട് ഉത്സവം; പ്രാദേശിക അവധി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി അനുവദിച്ചത്.