LocalObituary ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് മാവുള്ളതിൽ കിഴക്കതിൽ ശിവരാമൻ അന്തരിച്ചു September 22, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. ശൂരനാട് വടക്ക് .പടിഞ്ഞാറ്റകിഴക്ക് മാവുള്ളതിൽ കിഴക്കതിൽ ശിവരാമൻ (67) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് . ഭാര്യ പരേതയായ ഓമന മക്കൾ വിനോദ് , വി പിൻ. സഞ്ചയനം 27 ഞായറാഴ്ചരാവിലെ 8 ന്