Advertisement
പോരുവഴി. നടുവിലേ മുറി കാഞ്ഞിരപ്പള്ളിൽ വീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ കമലാദേവിയമ്മ (89) നിര്യാതയായി. സംസ്ക്കാര കർമ്മങ്ങൾ 5/11/26 രാവിലെ 10 ന്. വീട്ടുവളപ്പിൽ.
മക്കൾ… സുശീലാ ദേവിയമ്മ, സതിയമ്മ, മണിയമ്മ, രത്നകുമാരി, ഗീതാകുമാരി, മധുസൂതനൻ പിള്ള, അമ്പിളി കുമാരി, മരുമക്കൾ:- പരേതനായ ശങ്കരപിള്ള, ശശിധരൻ പിള്ള, സുരേന്ദ്രൻ പിള്ള,
സുരേന്ദ്രൻ പിള്ള, പരേതനായ സുരേഷ് കുമാർ, അജി സഞ്ചയനം 12/11/ 26 ന് രാവിലെ 8 ന്

































