30.9 C
Kollam
Saturday 31st October, 2026 | 03:05:45 PM
Home Local Obituary മുതുപിലാക്കാട് പടിഞ്ഞാറ് ഗംഗാ ഭവനത്തിൽ (കണ്ടനല്ലൂർ തെക്കതിൽ ) എൻ.എസ് എസ്  യൂ.പി.എസ് റിട്ട: ടീച്ചർ...

മുതുപിലാക്കാട് പടിഞ്ഞാറ് ഗംഗാ ഭവനത്തിൽ (കണ്ടനല്ലൂർ തെക്കതിൽ ) എൻ.എസ് എസ്  യൂ.പി.എസ് റിട്ട: ടീച്ചർ തങ്കമ്മ അന്തരിച്ചു

Advertisement

മുതുപിലാക്കാട് പടിഞ്ഞാറ് ഗംഗാ ഭവനത്തിൽ (കണ്ടനല്ലൂർ തെക്കതിൽ ) എൻ.എസ് എസ് .യൂ.പി.എസ് റിട്ട: ടീച്ചർ തങ്കമ്മ (95) അന്തരിച്ചു. സംസ്കാര ചടങ്ങ് നാളെ (ഞായർ ) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ .. കെ.കുട്ടപ്പൻ പിള്ള (ഭർത്താവ് ) റിട്ട.. എച്ച് എം.എൻ.എസ്.എസ്.യു പി.എസ് മുതുപിലാക്കാട്.മക്കൾ: ഗംഗാദേവി. ശ്രീദേവി. ഹരികുമാർ . മരുമക്കൾ. സതീഷ് കുമാർ .നന്ദകുമാർ . ബിന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here