LocalObituary വേങ്ങ വിജയ ഭവനത്തിൽ ശിവരാമപിള്ള നിര്യാതനായി October 26, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. ശാസ്താംകോട്ട.വേങ്ങ വിജയ ഭവനത്തിൽ ശിവരാമപിള്ള (79) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മക്കൾ. വിജയകുമാർ, വിജയകുമാരി, വിജയശ്രീ മരുമക്കൾ. ഗോപാൽ ,ജയകുമാർ, ശ്രീലേഖ സഞ്ചയനം 1 ന് (ഞായർ)