26.3 C
Kollam
Saturday 17th October, 2026 | 12:18:52 PM
Home Local Obituary അരിനല്ലൂർ ഷാന നിവാസിൽ ഫ്രാങ്കിളിൻ നിര്യാതനായി

അരിനല്ലൂർ ഷാന നിവാസിൽ
ഫ്രാങ്കിളിൻ നിര്യാതനായി

.
തേവലക്കര: അരിനല്ലൂർ ഷാന നിവാസിൽ റിട്ട: മിലിട്ടറി ഓഫീസർ ഫ്രാങ്കിളിൻ(74) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(18-10-2026) വൈകിട്ട് മൂന്നു മണിക്ക് മുട്ടം
സെന്റ്.ദേവസഹായം  ദേവാലയത്തിൽ.
ഭാര്യ: ഗ്രേസി ഫ്രാങ്കിളിൻ
മക്കൾ: 1.ഷീന ഫ്രാങ്കിളിൻ
(KSRTC കണ്ടക്ടർ കരുനാഗപ്പള്ളിഡിപ്പോ)
   2.ഷാന അജി
മരുമകൻ
അജി. K. തങ്കച്ചൻ (ഖത്തർ)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here