മൈനാഗപ്പള്ളി : കടപ്പ 18ആം വാർഡിൽ കളീക്ക വടക്കതിൽ ( കുമ്പളയിൽ ഉന്നതി) നിര്യാതനായ ചെല്ലപ്പൻ ഭാര്യ നാണിക്കുട്ടി (89) അന്തരിച്ചു. മക്കൾ : സുരേന്ദ്രൻ, തുളസീധരൻ (സിപിഐഎം കടപ്പ ബ്രാഞ്ച് അംഗം ), രാധമണി (late), വസന്ത, ബാബു മരുമക്കൾ :വിജയകുമാരി, പൊന്നമ്മ (late), രവീന്ദ്രൻ, മോഹൻദാസ്, അനിത . സഞ്ചയനം 11, ഞായറാഴ്ച.




































