Advertisement
ശാസ്താംകോട്ട. മനക്കര ഗംഗയില്‍ ബിഎസ്എന്‍എല്‍ റിട്ട.എജിഎം കെ ഗംഗാധരന്‍പിള്ള(79)നിര്യാതനായി.സംസ്കാരം തിങ്കള്‍ ഒരുമണിക്ക്. ഭാര്യ : അംബികാദേവി സി മക്കൾ :ഡോ.ആര്യ ( ആയുർവേദം), സൂര്യ ( U D ക്ലർക് , K.H.W.W.B ,കൊല്ലം )
മരുമക്കൾ : രവികുമാർ.എസ് ( ബിസിനസ്സ് ), പ്രവീൺ ബി ( സോണൽ സെയ്ൽസ് മാനേജർ , സി .എസ് .ബി ബാങ്ക് ). സഞ്ചയനം 15ന് രാവിലെ


































