Advertisement
ഷൊർണൂര്‍. തീയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം. പ്രതിയെ ഷൊർണൂർ പോലീസ് കയ്യോടെ പിടികൂടി.ഷോർണൂർ നഗരത്തിൽ ഉള്ള എം.ലാൽ തീയറ്ററിനുള്ളിലാണ് സംഭവം. സിനിമ കാണുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും ലൈംഗിക ചുവയുടെ പെരുമാറിയതായുമാണ് പരാതി.

































