കൊല്ലം.ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം.പോക്സോ കേസിൽ നഴ്സിങ് ഓഫീസർ അറസ്റ്റിൽ. നഴ്സിങ് ഓഫീസറും യൂട്യൂബറുമായ മിഗ്ദാദ് (38) ആണ് അറസ്റ്റിലായത്
കൊല്ലം ESI ആശുപത്രിയിൽ എട്ടാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ലിഫ്റ്റിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്
കൊല്ലം ഈസ്റ്റ് പോലീസ് ഇയാളെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു

































