28.8 C
Kollam
Sunday 25th October, 2026 | 02:52:28 PM
Home News Breaking News പി എസ് സി ചെയർമാനെ മാറ്റണമെന്ന ഗവർണറുടെ നിർദ്ദേശം,പൊട്ടിത്തെറിച്ച് പിണറായി

പി എസ് സി ചെയർമാനെ മാറ്റണമെന്ന ഗവർണറുടെ നിർദ്ദേശം,പൊട്ടിത്തെറിച്ച് പിണറായി

Advertisement

തിരുവനന്തപുരം. പി.എസ്.സി ചെയർമാനെ മാറ്റണമെന്ന ഗവർണറുടെ നിർദ്ദേശം. രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവും. ഗവർണർ നടത്തിയത് പോകുന്ന പോക്കിൽ നിയമവിരുദ്ധ ഇടപെടലുകളുടെ തുടർച്ച

ഗവർണറുടെ നടപടിയിൽ സർക്കാർ നിലപാട് പറയണമെന്നും പ്രതിപക്ഷ നേതാവ്. തീരുമാനത്തെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ അപലപിക്കാൻ തയ്യാറാണോ. പ്രത്യക്ഷമായോ പരോക്ഷമായോ ഗവർണർക്ക് പിന്തുണ നൽകിയാൽ വലിയ വില സർക്കാർ കൊടുക്കേണ്ടി വരും എന്ന ഭീഷണിയും പിണറായി മുഴക്കി. പി .എസ്.സി ലക്ഷക്കണക്കിന് പേർക്ക് നിയമനം നൽകിയ പ്രശംസനീയമായ സ്ഥാപനം എന്നും പിണറായി

LEAVE A REPLY

Please enter your comment!
Please enter your name here