30.5 C
Kollam
Thursday 10th September, 2026 | 01:53:05 PM
Home News Kerala ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ഒറ്റപ്പാലം. ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.17 ഫ്ളോറുകൾ ഉള്ള ഫ്ലാറ്റിൽ നിന്നും താഴേക്കിറങ്ങുകയായിരുന്ന വനിതാ ഡോക്ടറാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയത്.മുക്കാൽ മണിക്കൂറുകളോളം ഇവർ ഉള്ളിൽ അകപ്പെട്ടു.

ലിഫ്റ്റ് ഓപ്പറേറ്റർമാർ ശ്രമിച്ചിട്ടും തുറക്കാൻ കഴിയാതെ വന്നതോടെ ഷൊർണൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here