NewsLocal കുണ്ടറയില്‍ അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു September 10, 2026 FacebookEmailXPrintCopy URLTelegramWhatsApp കുണ്ടറ.അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. കൊല്ലം കുണ്ടറയിൽ കാൽനടയാത്രക്കാരനെ ഇരുചക്ര വാഹനത്തിൽ എത്തിയവർ ഇടിച്ചു തെറിപ്പിച്ചു.വെള്ളിമൺ ജംക്ഷനിലാണ് അപകടം Your browser does not support the video tag. ഓട്ടോറിക്ഷ ഡ്രൈവർ സത്യന് ഗുരുതര പരുക്ക്.