30 C
Kollam
Wednesday 23rd September, 2026 | 02:35:41 PM
Home News Kerala വിവാഹ വാഗ്ദാനം നൽകി വിധവയായ വയോധികയെ പീഡിപ്പിച്ചു, PWD ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി വിധവയായ വയോധികയെ പീഡിപ്പിച്ചു, PWD ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വയനാട് .വിവാഹ വാഗ്ദാനം നൽകി വിധവയായ വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ PWD ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൽപ്പറ്റ മുണ്ടേരി സ്വദേശി സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസിന്റെ പിടിയിലായത്. PWD ബിൽഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് സുബ്രഹ്മണ്യൻ. പുനർവിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനമെന്നാണ് പരാതി

പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വർണം കൈക്കലാക്കിയെന്നും പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്നാണ് സുബ്രഹ്മണ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here