30 C
Kollam
Wednesday 23rd September, 2026 | 02:05:33 PM
Home News Kerala ദേവസ്വം ബോര്‍ഡ് ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമായ വെള്ളികൊമ്പുകൾ കാണാനില്ല

ദേവസ്വം ബോര്‍ഡ് ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമായ വെള്ളികൊമ്പുകൾ കാണാനില്ല

തിരുവനന്തപുരം. ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമായ വെള്ളികൊമ്പുകൾ കാണാനില്ല. കല്ല് പതിപ്പിച്ച വെള്ളിക്കൊമ്പുകൾ ആണ് കാണാതായത്. ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രമാണ് OTC ഹനുമാൻ സ്വാമി ക്ഷേത്രം

സ്ട്രോങ്ങ് റൂമിൽ നിന്നാണ് വെള്ളിെ കൊമ്പുകൾ കാണാതായത്. അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കോടതി നിർദ്ദേശപ്രകാരം ഈ മാസം 28 ആം തീയതി തിരുവാഭരണo കമ്മീഷണർ സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here