NewsBreaking NewsKerala കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു September 23, 2026 FacebookEmailXPrintCopy URLTelegramWhatsApp തിരുവല്ല. കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു.ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി.ജി (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ചികിത്സ തേടിയത്. ഹൃദയാഘാതം ആണ് മരണകാരണമെന്ന് വിവരം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ