27.5 C
Kollam
Saturday 19th September, 2026 | 12:20:54 AM
Home News Kerala 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ,കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവ്

16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ,കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവ്

പത്തനംതിട്ട.കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവ്. 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. ശ്വാസംമുട്ടലിന് ചികിത്സ തേടി എത്തിയ 16 കാരിക്ക് ലഭിച്ചത് നട്ടെല്ലിന് വളവുണ്ടെന്ന എക്സ്റേ. എക്സ്റേ കൃത്യമായ് പരിശോധിക്കാതെ മരുന്ന് നിർദ്ദേശിച്ച് ഡോക്ടർ. ചികിത്സ പിഴവ് തിരിച്ചറിഞ്ഞത് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ

പോലീസിൽ പരാതി നൽകി കുട്ടിയുടെ ബന്ധുക്കൾ, സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജി ഡിപ്പാർട്മെന്റിനോട് വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here