Advertisement
കണ്ണൂര്‍. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു.
ശ്രീകണ്ഠപുരം കോട്ടൂരിലെ സി.പി. പോക്കറിൻ്റെ കെ. വി. റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23)
ആണ് മരിച്ചത്. വരാനിരിക്കുന്ന നവംബർ 8 ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം
കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

































