28 C
Kollam
Tuesday 20th October, 2026 | 08:35:46 PM
Home News Breaking News ടി.വീണയ്ക്കെതിരായ ചർച്ച മറുപടി പ്രസംഗത്തിൽ പൊട്ടിത്തെറിച്ച് പിണറായി

ടി.വീണയ്ക്കെതിരായ ചർച്ച
മറുപടി പ്രസംഗത്തിൽ പൊട്ടിത്തെറിച്ച് പിണറായി

കണ്ണൂർ.  വിപുലീകൃത ജില്ലാ കമ്മറ്റിയിൽ ടി.വീണയ്ക്കെതിരായ ചർച്ച
മറുപടി പ്രസംഗത്തിൽ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

ഈ ചർച്ച എങ്ങനെയാണ് വന്നതെന്ന് മനസിലാകുന്നുണ്ട്
പഴയ വിഭാഗീയതയുടെ ബാക്കി പാനൂരിൽ ഇപ്പോഴുമുണ്ട്

ജില്ലാ കമ്മിറ്റിയിലെ വിമർശനത്തിന് പിന്നിൽ ആസൂത്രിത നീക്കം

വിമർശനത്തിന് പിന്നിൽ ചില കേന്ദ്രങ്ങൾ
വീണയ്ക്ക് പാർട്ടി പ്രതിരോധം തീർത്തത് ശരിയായില്ലെന്നായിരുന്നു വിമർശനം

ചർച്ചയിൽ വിമർശനമുന്നയിച്ച പ്രതിനിധിയുടെ പേര് പറഞ്ഞ് പിണറായിയുടെ മറുപടി

ജില്ലാ കമ്മിറ്റിയിൽ രണ്ടര മണിക്കൂർ നീണ്ട മറുപടി പ്രസംഗവുമായി പിണറായി

LEAVE A REPLY

Please enter your comment!
Please enter your name here