Advertisement
തിരുവനന്തപുരം.KEAM 2027 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ KEAM 2027-ന്റെ തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രഖ്യാപിച്ചു
2027 ഏപ്രിൽ 21 മുതൽ 26 വരെയാണ് പരീക്ഷകൾ. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാ സമയം- ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ



























