മലപ്പുറം.സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണ യാത്രക്കാരന്‍റെ ദേഹത്ത് ഇടതുവശത്തുകൂടി കടന്നു കയറിയ കെഎസ്ആര്‍ടിസി ബസ് കയറി ദാരുണാന്ത്യം.
കൊണ്ടോട്ടി നെടിയിരുപ്പിലാണ് അപകടം. നെടിയിരുപ്പ് സ്വദേശി കാവുങ്ങൽ കുന്നുംപുറത്ത് അബുബക്കർ (52) ആണ് മരിച്ചത്. രാമനാട്ടുകരയിലേക്ക് പോവുന്നതിനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
സ്വകാര്യ ബസും KSRTC യും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു
































