26.7 C
Kollam
Monday 2nd November, 2026 | 11:26:37 PM
Home News Breaking News വിവാഹ സൽക്കാരത്തിനിടെ അലങ്കാരവിളക്കിലെ ഷോക്കേറ്റ് 14കാരൻ മരിച്ചു

വിവാഹ സൽക്കാരത്തിനിടെ അലങ്കാരവിളക്കിലെ ഷോക്കേറ്റ് 14കാരൻ മരിച്ചു

Advertisement

തിരുവനന്തപുരം.വിവാഹ സൽക്കാരത്തിനിടെ ഷോക്കേറ്റ് 14കാരൻ മരിച്ചു. പാറശ്ശാല പവതിയാൻവിള സ്വദേശി അഭിനവ് ആണ് മരിച്ചത്. വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അപകടം

വേദിയിലെ വൈദ്യുതി അലങ്കാരത്തിൽ നിന്നാണ് ഷോക്കേറ്റത്. വെള്ളത്തിൽ കിടന്ന സീരിയൽ ലൈറ്റിൽ ചവിട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here