26.7 C
Kollam
Saturday 17th October, 2026 | 03:06:42 PM
Home Local Obituary തുരുത്തിക്കര ബഥേൽ ഹൗസിൽ മിനി മാത്യു നിര്യാതയായി

തുരുത്തിക്കര ബഥേൽ ഹൗസിൽ മിനി മാത്യു നിര്യാതയായി

കുന്നത്തൂർ:തുരുത്തിക്കര ബഥേൽ ഹൗസിൽ മിനി മാത്യു (52) അന്തരിച്ചു.ഭർത്താവ്:ചെറിയാൻ മാത്യു.മക്കൾ:അനീഷ് മാത്യു,ആൻസി മാത്യു.മരുമകൾ.ലിജി.എസ്.സംസ്ക്കാരം ശനിയാഴ്ച പകൽ 12 മുതൽ വീട്ടിലെ ശുശ്രൂക്ഷയ്ക്ക് ശേഷം 2ന് കരിന്തോട്ടുവ മലങ്കര കത്തോലിക്ക പള്ളിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here