LocalObituary കുന്നത്തൂർ കിഴക്ക് പനവിള പുത്തൻ വീട്ടിൽ സുശീല ദേവി നിര്യാതയായി November 28, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് പനവിള പുത്തൻ വീട്ടിൽ സുശീല ദേവി (64) അന്തരിച്ചു.സംസ്‌കാരം നടത്തി.ഭർത്താവ്:വാസുദേവൻ പിള്ള.മക്കൾ:ഇന്ദുലേഖ,സീതാകുമാരി. മരുമക്കൾ:ശിവപ്രസാദ്, ഓമനക്കുട്ടൻപിള്ള.സഞ്ചയനം: ഡിസംബർ 3 ന് രാവിലെ 7.30 ന്