Advertisement
കടപുഴ. കോയിക്കൽ ഭാഗം തിരുവാതിരയിൽ ജി എച്ച് എസ് എസ് പടിഞ്ഞാറെ കല്ലട റിട്ട. അധ്യാപകൻ കെ.പി രാധാകൃഷ്ണപിള്ള(70) നിര്യാതനായി. സംസ്കാര ചടങ്ങുകൾ 27/11/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ.
ഭാര്യ: ലളിതമ്മ എൻ എ ( റിട്ട അധ്യാപിക കെ.പി.എസ്.പി.എം വി.എച്ച്.എസ്.എസ് കിഴക്കേ കല്ലട)
മക്കൾ.
പാർവ്വതി എൽ ആർ
വിഷ്ണു ആർ ( അധ്യാപകൻ എം.ഇ.പി.എം എച്ച് എസ് എസ് ഇരുമ്പനങ്ങാട്)
മരുമക്കൾ
ശ്രീകുമാർ ആർ (സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
ദേവിക എം (കെ.എസ്.സി
ഡി.സി കൊല്ലം)































