27.7 C
Kollam
Sunday 15th November, 2026 | 08:26:08 PM
Home Local Obituary മനക്കര സന്ദീപ് നിവാസിൽ  ആർട്ടിസ്റ്റ് ശശികുമാർ അന്തരിച്ചു

മനക്കര സന്ദീപ് നിവാസിൽ  ആർട്ടിസ്റ്റ് ശശികുമാർ അന്തരിച്ചു

Advertisement

ശാസ്താംകോട്ട മനക്കര സന്ദീപ് നിവാസിൽ  ആർട്ടിസ്റ്റ് ശശികുമാർ (74)അന്തരിച്ചു. പഴയകാല മലയാള സിനിമകളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്കു ശേഷം
ഭാര്യ. തങ്കമണി അമ്മാൾ. മക്കൾ. സന്ദീപ്(ന്യൂസ്‌ 18 കേരള മാധ്യമപ്രവർത്തകൻ), സിനി ദീപ്.( കമ്പ്യൂട്ടർഎൻജിനീയർ)

മരുമക്കൾ. അശ്വതി ,ജിഷസന്ദീപ്

LEAVE A REPLY

Please enter your comment!
Please enter your name here