27.3 C
Kollam
Thursday 12th November, 2026 | 10:02:49 PM
Home Local Obituary ശാസ്താംകോട്ട മനക്കര ശങ്കരമംഗലം കോമ്പൗണ്ട് അഴകത്ത് വീട്ടിൽ റിട്ട. കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥന്‍ ജി...

ശാസ്താംകോട്ട മനക്കര ശങ്കരമംഗലം കോമ്പൗണ്ട് അഴകത്ത് വീട്ടിൽ റിട്ട. കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥന്‍ ജി രാമചന്ദ്രൻ പിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട. മനക്കര ശങ്കരമംഗലം കോമ്പൗണ്ട് അഴകത്ത് വീട്ടിൽ റിട്ട. കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥന്‍ ജി.രാമചന്ദ്രൻ പിള്ള(80) നിര്യാതനായി.സംസ്കാരം വെള്ളി ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ. എസ്. ശാന്തമ്മ (റിട്ട. അധ്യാപിക ആർ.എച്ച്.എസ് ശാസ്താംകോട്ട ) മക്കൾ. എ. ആർ.ഉണ്ണികൃഷ്ണൻ ( വിദേശം) എ. ആർ. കൃഷ്ണചന്ദ്രൻ ( വിദേശം)എ. ആർ. ജയകൃഷ്ണൻ( വിദേശം) മരുമക്കൾ. ധന്യ (പ്രൊഫ. എൻജിനീയറിങ് കോളേജ് തിരുവനന്തപുരം ) നിഷ( ജനറൽ മാനേജർ റിലയൻസ് )മീനു ( അബുദാബി) .സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴു മണി.

LEAVE A REPLY

Please enter your comment!
Please enter your name here