Advertisement
ശൂരനാട്:ശൂരനാട് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ.ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ഡിവൈഎസ്പി അലക്സാണ്ടർ തങ്കച്ചൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മീ രഞ്ജിത്ത്,ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രമേശ്,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനു,ജില്ലാ പഞ്ചായത്തംഗം റമീസ്,ഗ്രാമ പഞ്ചായത്ത് മെമ്പർ ലത്തീഫ് പെരുംകുളം,മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക മേഖലകളിലെ വ്യക്തികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




































