Advertisement
ശാസ്താംകോട്ട: മൈനാഗപ്പള്ളി,വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, തടത്തിൽ കിഴക്കതിൽ, മുഹമ്മദ് കുഞ്ഞ് (76) അന്തരിച്ചു. മക്കൾ. ഷബ്നമുഹമ്മദ്(വെയർഹൗസ്,കരുനാഗപ്പള്ളി, ഷിറാസ് മുഹമ്മദ് (യു.എ.ഇ), ഷമീർ മുഹമ്മദ് (പോലീസ്, കരുനാഗപ്പള്ളി), മരുമക്കൾ സലാഹുദീൻ, ബിയാഷ, തസ്ലീമ അടക്കം ഇന്ന് 3 മണിക്ക് ഐ.സി.എസ് വേങ്ങ മുസ്ണമാഅത്ത്ഖബർസ്ഥാനിൽ
































