Advertisement
തിരുവനന്തപുരം. ആര്യനാട് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ആര്യനാട് -പള്ളിവേട്ട റേഷൻ കടയ്ക്ക് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. ഇരിഞ്ചൽ സ്വദേശി രഞ്ജിത്ത് (37) ആണ് മരിച്ചത്
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ




























