27.7 C
Kollam
Wednesday 18th November, 2026 | 08:58:54 AM
Home News Kerala സ്കൂൾ വിട്ട് അമ്മയ്ക്ക് ഒപ്പം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

സ്കൂൾ വിട്ട് അമ്മയ്ക്ക് ഒപ്പം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

Advertisement

പാലക്കാട്. വാഹനാപകടത്തിൽ ഏഴ് വയസ്സുകാരൻ ദാരുണാന്ത്യം .മുതലമട അടമ്പമരത്ത് വിഷ്ണുവിന്റെ മകൻ ശ്രീഹരി (7)

ആണ് മരിച്ചത്.ഗോവിന്ദാപുരം ചെക്ക്പോസ്റ്റിനു സമീപത്ത് വെച്ചായിരുന്നു അപകടം. സ്കൂൾ വിട്ട് അമ്മയ്ക്ക് ഒപ്പം ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി.അപകടത്തിൽ ശ്രീഹരിയുടെ അമ്മ മറീന, ഇളയ സഹോദരൻ ശ്രീഷൈൻ (5) എന്നിവർക്ക് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here