Advertisement
കൊല്ലം.ചവറയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോലത്ത് വേണുഗോപാലിന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് നടപടി
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയാണ് കോലത്ത് വേണുഗോപാൽ
































