26 C
Kollam
Monday 16th November, 2026 | 09:43:16 AM
Home News Local ഉപജില്ലാ കലോത്സവം : പോസ്റ്റർ പ്രകാശനം

ഉപജില്ലാ കലോത്സവം : പോസ്റ്റർ പ്രകാശനം

Advertisement

ചവറ : ചവറ ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക പോസ്റ്റർ ഇന്ന് ( തിങ്കൾ ) പ്രകാശനം ചെയ്യും.

ചവറ ഗവണ്മെന്റ് എച്ച് എസ് എസ് സെമിനാർ ഹാളിൽ  വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ മുൻ എം എൽ എ സുജിത് വിജയൻപിള്ള നിർവഹിക്കും.നവംബർ 20,23,24,25 തീയതികളിൽ അയ്യൻകോയിക്കൽ സ്കൂളിലാണ് ഉപജില്ലാ കലോത്സവം.

LEAVE A REPLY

Please enter your comment!
Please enter your name here