26.7 C
Kollam
Saturday 17th October, 2026 | 03:38:46 PM
Home News Breaking News ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി കുടുങ്ങി

ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി കുടുങ്ങി

പാലക്കാട്: പാലക്കാട് ജില്ലയിലെ അകത്തേത്തറയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് കുറച്ചുകാലമായി പുലിയുടെ സാന്നിധ്യമുള്ളതായും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.കൂട്ടിൽ പുലി അകപ്പെട്ടതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ ക്യാമ്പിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here